ഒറ്റ നോട്ടത്തില്‍
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂർ ഗരത്തിന്റെ തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന അവിണിശ്ശേരി, ചേർപ്പ്, പാറളം, വല്ലച്ചിറ എന്നി ഗ്രാമപഞ്ചായത്തുകൾ ചേർന്നതാണ് ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത്.
| ആസ്ഥാനം | : പാലക്കൽ |
| താലൂക്ക് | : തൃശ്ശൂർ |
| ജില്ല | : തൃശ്ശൂർ |
| നിയമസഭ മണ്ഡലം | : നാട്ടിക, പുതുക്കാട് |
| ലോകസഭ മണ്ഡലം | : തൃശ്ശൂർ |
| ജില്ല പഞ്ചായത്ത് ഡിവിഷൻ | : ചേർപ്പ്, അമ്മാടം |
| വടക്ക് | : തൃശ്ശൂർ കോർപ്പറേഷൻ |
| തെക്ക് | : ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റി |
| കിഴക്ക് | : ഒല്ലൂക്കര, കൊടകര ബ്ലോക്കുകൾ |
| പടിഞ്ഞാറ് | : അന്തിക്കാട് ബ്ലോക്ക് |
| വിസ്തൃതി | : 55.89 ച.കി.മീ |
| ഗ്രാമപഞ്ചായത്തുകൾ | : അവിണിശ്ശേരി, ചേർപ്പ്, പാറളം, വല്ലച്ചിറ |
| വില്ലേജ് എക്സ്റ്റൻഷൻ സർക്കിളുകൾ | : അവിണിശ്ശേരി, പാലിശ്ശേരി, എട്ടുമന, ചേർപ്പ് , ഊരകം, കോടന്നൂർ, അമ്മാടം, ആറാട്ടുപുഴ, വല്ലച്ചിറ |