ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം
ഘടകസ്ഥാപനങ്ങൾ

ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന വിവിധ  ഘടക സ്ഥാപനങ്ങൾ

  1.  ബ്ലോക്ക് സാമൂഹികാരോഗ്യ കേന്ദ്രം, ചേർപ്പ്
  2. പട്ടികജാതി വികസന ഓഫീസ്
  3. അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം
  4. ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയം
  5. ക്ഷീര വികസന ഓഫീസ്
  6. കൃഷി അസിസ്റ്റൻ്റ് ഓഫീസറുടെ കാര്യാലയം
  7. വ്യവസായ വികസന ഓഫീസ്