ഭൂമിശാസ്ത്രവും, ഭൂപടവും

 

ആസ്ഥാനം        പാലക്കൽ
താലൂക്ക്       തൃശ്ശൂർ 
ജില്ല  തൃശ്ശൂർ
നിയമസഭ മണ്ഡലംനാട്ടിക, പുതുക്കാട്
ലോകസഭ മണ്ഡലംതൃശ്ശൂർ 
ജില്ല പഞ്ചായത്ത് ഡിവിഷൻ ചേർപ്പ്, അമ്മാടം
വടക്ക്         തൃശ്ശൂർ കോർപ്പറേഷൻ
തെക്ക്        ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റി
കിഴക്ക്    ഒല്ലൂക്കര, കൊടകര ബ്ലോക്കുകൾ
പടിഞ്ഞാറ്  അന്തിക്കാട് ബ്ലോക്ക്
വിസ്തൃതി          55.89 ച.കി.മീ
ഗ്രാമപഞ്ചായത്തുകൾഅവിണിശ്ശേരി, ചേർപ്പ്, പാറളം, വല്ലച്ചിറ
വില്ലേജ് എക്സ്റ്റൻഷൻ സർക്കിളുകൾഅവിണിശ്ശേരി, പാലിശ്ശേരി, എട്ടുമന, ചേർപ്പ് , ഊരകം, കോടന്നൂർ, അമ്മാടം, ആറാട്ടുപുഴ, വല്ലച്ചിറ

ബ്ലോക്ക് പഞ്ചായത്ത് ഭൂപടം