ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം
വിവരാവകാശം

 

വിവരാവകാശ നിയമം

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

 

പബ്ലിക് ഇൻഫർമേഷൻ ഓഫീസർ   

ശ്രീ. സുദർശകുമാർ വി 

ഹെഡ് ക്ലാർക്ക്, 

ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത്

പാലിശ്ശേരി പി.ഒ - 680027

ഫോൺ - 9496529531

 

 

അസി. പബ്ലിക്
ഇൻഫർമേഷൻ ഓഫീസർ 

ശ്രീമതി . ദിവ്യ സി എൻ 

ക്ലാർക്ക്, 

ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത്

പാലിശ്ശേരി പി.ഒ - 680027

ഫോൺ - 9745452776 

 

 

അപ്പലേറ്റ് അതോറിറ്റി   

ശ്രീ. ഗോകുൽ പി ഉണ്ണികൃഷ്ണൻ 

സെക്രട്ടറി, 

ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത്

പാലിശ്ശേരി പി.ഒ - 680027 

ഫോൺ - 8921805220