ചേർപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം
കാഴ്ചപ്പാടും ധൗത്യവും

കൃഷി,ക്ഷീരം, വ്യവസായം എന്നീ മേഖലകളെ വികസിപ്പിക്കാനും, അതുവഴി പ്രാദേശിക സാമ്പത്തിക വികസനവും തൊഴിൽ ലഭ്യതയും ഉറപ്പു വരുത്തുന്ന പദ്ധതികൾ ആസൂത്രണം ചെയ്യുക. ആരോഗ്യം, കുടിവെള്ളം എന്നിവക്ക് പ്രത്യേക പരിഗണനയും, കുട്ടികൾ, വയോജനങ്ങൾ, വനിതകൾ എന്നിവർക്ക് ആവശ്യമായ പദ്ധതികളും ഉൾപ്പെടുത്തുക